1. ഏതെങ്കിലും ഒരു ദ്വീതിയ വർണത്തോട് അതിൽപെടാത്ത ഒരു പ്രാഥമിക വർണം ചേർത്താണ് ധവളപ്രകാശം ലഭിക്കുക [Ethenkilum oru dveethiya varnatthodu athilpedaattha oru praathamika varnam chertthaanu dhavalaprakaasham labhikkuka]
Answer: മഞ്ഞ+നീല=വെള്ള, മജന്ത+പച്ച =വെള്ള, സിയാൻ+ചുവപ്പ്=വെള്ള [Manja+neela=vella, majantha+paccha =vella, siyaan+chuvappu=vella]