1. ഫലകചലന സിദ്ധാന്തമനുസരിച്ച് ഭൂമിയുടെ ഏത് മണ്ഡലം പിളർന്നാണ് ഭൂഖണ്ഡങ്ങൾ ഉണ്ടായത് ? [Phalakachalana siddhaanthamanusaricchu bhoomiyude ethu mandalam pilarnnaanu bhookhandangal undaayathu ?]
Answer: സ്ഥല മണ്ഡലം (Lithosphere )/ശിലാ മണ്ഡലം [Sthala mandalam (lithosphere )/shilaa mandalam]