1. ഉയർന്ന മർദ്ദത്തിലും ഊഷ്മാവിലും ആഗ്നേയശിലകളുടെയോ അവസാദ ശിലകളുടെയോ അടിസ്ഥാന രൂപത്തിലും സ്വഭാവത്തിലും രാസപരമായി മാറ്റമുണ്ടായി രൂപം കൊള്ളുന്ന ശിലകൾ ? [Uyarnna marddhatthilum ooshmaavilum aagneyashilakaludeyo avasaada shilakaludeyo adisthaana roopatthilum svabhaavatthilum raasaparamaayi maattamundaayi roopam kollunna shilakal ?]
Answer: കായാന്തരിത ശിലകൾ [Kaayaantharitha shilakal]