1. വിപുലമായ ആന്തരിക മാറ്റങ്ങൾക്കിടയാക്കുന്ന ഭൂവൽക്കത്തിനുള്ളിലോ ഭൂവൽക്കത്തിനോടുബന്ധപ്പെട്ടവയോ ആയ ചലനങ്ങളാണ് ? [Vipulamaaya aantharika maattangalkkidayaakkunna bhoovalkkatthinullilo bhoovalkkatthinodubandhappettavayo aaya chalanangalaanu ?]
Answer: വിരൂപണ ചലനങ്ങൾ (Tectonic Movements) [Viroopana chalanangal (tectonic movements)]