1. ലോക്സഭാ സ്പീക്കറായ ആദ്യ വനിത? [Loksabhaa speekkaraaya aadya vanitha? ]
Answer: മീരാകുമാർ ( പതിനഞ്ചാം ലോക്സഭ സ്പീക്കറായ മീരാകുമാർ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്) [Meeraakumaar ( pathinanchaam loksabha speekkaraaya meeraakumaar ethirillaatheyaanu thiranjedutthathu) ]