1. വഞ്ചിപ്പാട്ടുകളിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ളത് ഏത്? [Vanchippaattukalil ettavum prasiddhamaayittullathu eth? ]
Answer: രാമപുരത്തുവാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് [Raamapuratthuvaaryarude kuchelavruttham vanchippaattu ]