1. കേരളത്തിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്? [Keralatthile aadya karal maattivaykkal shasthrakreeya nadatthiya aashupathri eth?]
Answer: അമൃതാ ഇന്സ്റ്റിറ്റ്യൂട്ട്, ഇടപ്പള്ളി (2004) [Amruthaa insttittyoottu, idappalli (2004)]