1. 61- ാം ഭേദഗതിയിലൂടെ (1989) വോട്ടിങ്പ്രായം 21- ല് നിന്ന് 18 ആയി ഇളവുചെയ്ത ഇന്ത്യന് പ്രധാനമന്ത്രി [61- aam bhedagathiyiloode (1989) vottingpraayam 21- lu ninnu 18 aayi ilavucheytha inthyanu pradhaanamanthri]
Answer: രാജീവ്ഗാന്ധി [Raajeevgaandhi]