1. പോർച്ചുഗീസുകാർ ഇന്ത്യയിൽ പ്രചരിപ്പിച്ച പ്രധാന കാർഷിക വിളകൾ ഏതെല്ലാം? [Porcchugeesukaar inthyayil pracharippiccha pradhaana kaarshika vilakal ethellaam?]
Answer: കശുമാവ്, അടയ്ക്ക, പപ്പായ, പേര, കൈതച്ചക്ക, അമര [Kashumaavu, adaykka, pappaaya, pera, kythacchakka, amara]