1. പെരിക്കാർഡിയൽ ദ്രവത്തിന്റെ ധർമ്മം [Perikkaardiyal dravatthinte dharmmam]
Answer: ഹൃദയത്തെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷി ക്കുക, ഹൃദയം വികസിക്കുമ്പോൾ സ്തരങ്ങൾക്കിടയിലുള്ള ഘർഷണം ഇല്ലാതാക്കുക. [Hrudayatthe baahyakshathangalil ninnu samrakshi kkuka, hrudayam vikasikkumpol stharangalkkidayilulla gharshanam illaathaakkuka.]