1. ""അന്തികത്തില്‍ ചെല്ലുന്തോറുമൊരു ചൊവ്വു-ചന്തവുമില്ലക്കുടിലുകണ്ടാല്‍ വൃത്തവും കോണും ചതുരവുമല്ലതി-ലെത്തി നോക്കീട്ടില്ല ശില്പതന്ത്രം"" കുമാരനാശാന്റെ ഏത് കൃതിയിലേതാണീ വരികള്‍? [""anthikatthil chellunthorumoru chovvu-chanthavumillakkudilukandaal vrutthavum konum chathuravumallathi-letthi nokkeettilla shilpathanthram"" kumaaranaashaante ethu kruthiyilethaanee varikal?]
Answer: ദുരവസ്ഥ [Duravastha]