1. കേരളത്തിലെ പ്രധാന കായലുകൾ : [Keralatthile pradhaana kaayalukal :]
Answer: വേമ്പനാട് , അഷ്ട്ടമുടി , വേളി , കഠിനംകുളം , അഞ്ചുതെങ്ങ് , ഇടവ , നടയറ , പറവൂർ , കായംകുളം , കൊടുങ്ങല്ലൂർ , ശാസ്താംകോട്ട . [Vempanaadu , ashttamudi , veli , kadtinamkulam , anchuthengu , idava , nadayara , paravoor , kaayamkulam , kodungalloor , shaasthaamkotta .]