1. ഒറീസ , പശ്ചിമ ബംഗാൾ തീരവും ആന്ധ്ര പ്രദേശിന്റെ വടക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത് [Oreesa , pashchima bamgaal theeravum aandhra pradeshinte vadakkan theeravum ulppetta inthyayude kizhakkan theera samathalam ariyappedunnathu]
Answer: വടക്കൻ സിർക്കാർസ് [Vadakkan sirkkaarsu]