1. കേരളത്തിലെ ആദ്യ മ്യൂസിയം ( നേപ്പിയർ മ്യൂസിയം ), മൃഗശാല , എൻജിനീയറിങ് കോളേജ് , മെഡിക്കൽ കോളേജ് , വനിത കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നത് [Keralatthile aadya myoosiyam ( neppiyar myoosiyam ), mrugashaala , enjineeyaringu koleju , medikkal koleju , vanitha koleju enniva sthithi cheyyunnathu]
Answer: തിരുവനന്തപുരം [Thiruvananthapuram]