1. തെൻ വഞ്ചി , ദേശിംഗനാട് , പന്തലായനി ( മലബാറിൽ ), കുരക്കേനി ( തിരുവിതാംകൂറിൽ ) എന്നൊക്കെ അറിയപ്പെട്ട ജില്ല [Then vanchi , deshimganaadu , panthalaayani ( malabaaril ), kurakkeni ( thiruvithaamkooril ) ennokke ariyappetta jilla]
Answer: കൊല്ലം [Kollam]