1. ഗ്രാമീണ വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മഹിളാ സമൃദ്ധി യോജന (MSY) ആരംഭിച്ച പ്രധാനമന്ത്രി [Graameena vanithakale svayam paryaaptharaakkuka enna lakshyatthode mahilaa samruddhi yojana (msy) aarambhiccha pradhaanamanthri]
Answer: പി വി നരസിംഹറാവു (1993 ഒക്ടോബർ 2) [Pi vi narasimharaavu (1993 okdobar 2)]