1. നിലവിൽ ലെജിസ്ളേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം [Nilavil lejisletteevu kaunsil ulla samsthaanangalude ennam]
Answer: ഏഴ് ( ജമ്മുകാശ്മീർ , യു പി , ബീഹാർ , മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , കർണ്ണാടക , തെലുങ്കാന ) [Ezhu ( jammukaashmeer , yu pi , beehaar , mahaaraashdra , aandhrapradeshu , karnnaadaka , thelunkaana )]