1. ചെയർമാനെ കൂടാതെ ലോക്പാൽ സെലക്ഷൻ കമ്മറ്റിയിലെ അംഗങ്ങൾ [Cheyarmaane koodaathe lokpaal selakshan kammattiyile amgangal]
Answer: പ്രതിപക്ഷനേതാവ് , ലോക്സഭാ സ്പീക്കർ , സുപ്രീം കോടതി ചീഫ് ജസ്റ്റിസ് \ ജഡ്ജി , രാഷ് ട്രപതി നോമിനേറ്റ് ചെയ്യുന്ന ഒരു നിയമവിദഗ്ദ്ധൻ [Prathipakshanethaavu , loksabhaa speekkar , supreem kodathi cheephu jasttisu \ jadji , raashu drapathi nominettu cheyyunna oru niyamavidagddhan]