1. കർണ്ണാടകത്തിലെ നാഗർഹോള , ബന്ദിപ്പൂർ , തമിഴ് നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം [Karnnaadakatthile naagarhola , bandippoor , thamizhu naattile muthumala ennee desheeyodyaanangalkku idayil sthithicheyyunna keralatthile vanyajeevi sanketham]
Answer: വയനാട് വന്യജീവി സങ്കേതം [Vayanaadu vanyajeevi sanketham]