1. നമ്മൾ സാധാരണ ഉപയോഗിക്കുന്ന അക്കങ്ങൾ അറിയപ്പെടുന്നത് ഇൻഡോ-അറബിക്ക് അക്കങ്ങൾ എന്നാണ്.ഇവ കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്? [Nammal saadhaarana upayogikkunna akkangal ariyappedunnathu indo-arabikku akkangal ennaanu. Iva kandu pidicchathu ethu raajyakkaaraan?]
Answer: ഇന്ത്യക്കാർ [Inthyakkaar]