1. മൂത്രത്തിന് ഇളം മഞ്ഞനിറം നല് കുന്നത് [Moothratthinu ilam manjaniram nalu kunnathu]
Answer: യൂറോക്രോം ( മാംസ്യത്തിന്റെ വിഘടന പ്രക്രിയയില് നിന്നുണ്ടാകുന്നതാണ് "Urochrom" ) [Yoorokrom ( maamsyatthinte vighadana prakriyayilu ninnundaakunnathaanu "urochrom" )]