1. കേരളത്തിലെ ആദ്യ വന്യജീവി സംരക്ഷണ കേന്ദ്രമായ പെരിയാർ കടുവ സംരക്ഷിത പ്രദേശം ഏതൊക്കെ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത് ? [Keralatthile aadya vanyajeevi samrakshana kendramaaya periyaar kaduva samrakshitha pradesham ethokke jillakalilaayaanu sthithi cheyyunnathu ?]
Answer: ഇടുക്കി - പത്തനംതിട്ട [Idukki - patthanamthitta]