1. ഇംഗ്ലണ്ട് ലെ കേംബ്രിജ് സര് വ്വകലാശാലയില് പഠനം പൂര് ത്തിയാക്കിയ ജവഹര് ലാല് നെഹ് റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ? [Imglandu le kembriju saru vvakalaashaalayilu padtanam pooru tthiyaakkiya javaharu laalu nehu ru ethu hykkodathiyilaanu vakkeelaayi sevanam anushdicchathu ?]
Answer: അലഹബാദ് ഹൈക്കോടതി [Alahabaadu hykkodathi]