1. നെഹ്രുവിന്റെ രചനകളില് ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന “ ഇന്ത്യയെ കണ്ടെത്തല് ” എഴുതിയത് ഏത് ജയിലില് വച്ചാണ് ? [Nehruvinte rachanakalilu ettavum pradhaanappettathaayi kanakkaakkunna “ inthyaye kandetthalu ” ezhuthiyathu ethu jayililu vacchaanu ?]
Answer: അഹമ്മദ് നഗര് കോട്ട ജയിലില് [Ahammadu nagaru kotta jayililu ]