1. മരിച്ചു കൊണ്ടിരിക്കുന്ന കോണ് ഗ്രസിന്റെ അന്ത്യകര് മ്മങ്ങള് ക്കായാണ് ഞാനെത്തിയത് . ഇങ്ങനെ അഭിപ്രായപ്പെട്ടതാര് [Maricchu kondirikkunna konu grasinte anthyakaru mmangalu kkaayaanu njaanetthiyathu . Ingane abhipraayappettathaaru]
Answer: കഴ്സണ് പ്രഭു [Kazhsanu prabhu]