1. ഇന്ത്യയില് തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത് [Inthyayilu thiricchetthiya gaandhiji dakshinaaphrikkaye enganeyaanu visheshippicchathu]
Answer: തന്റെ “ രാഷ്ട്രീയ പരീക്ഷണ ശാല ” എന്നാണ് വിശേഷിപ്പിച്ചത് [Thante “ raashdreeya pareekshana shaala ” ennaanu visheshippicchathu]