1. വയനാട്ടിലെ തിരുനെല്ലി തൃശിലേരി പ്രദേശങ്ങളില് എം . വര് ഗീസിന്റെ നേതൃത്വത്തില് നക് സലൈറ്റ് ആക്രമണം . ജന്മിയായ വാസുദേവ അഡഗയേയും ചേക്കുവിനേയും കൊലപ്പെടുത്തി . [Vayanaattile thirunelli thrushileri pradeshangalilu em . Varu geesinte nethruthvatthilu naku salyttu aakramanam . Janmiyaaya vaasudeva adagayeyum chekkuvineyum kolappedutthi .]
Answer: 1970 ഫെബ്രുവരി 9 [1970 phebruvari 9]