1. ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 1000 റൺസ് നേടി റിക്കോർഡിട്ടത് ? [Loka krikkattu charithratthil oru inningsil 1000 ransu nedi rikkordittathu ?]
Answer: പ്രണവ് ധനവാഡെ [ ഭണ്ഡാരി ട്രോഫി – അണ്ടർ -16 ഇന്റർ സ്കൂൾ മത്സരം ] [Pranavu dhanavaade [ bhandaari drophi – andar -16 intar skool mathsaram ]]