1. " പ്ലീനി "," ടോളമി " എന്നിവരുടെ യാത്രാവിവരണങ്ങളിൽ ആലപ്പുഴയിലെ ഏത് തുറമുഖത്തെപറ്റി ആണ് ബറേക്കാ എന്ന പേരിൽ വിവരണം ഉള്ളത് ? [" pleeni "," dolami " ennivarude yaathraavivaranangalil aalappuzhayile ethu thuramukhatthepatti aanu barekkaa enna peril vivaranam ullathu ?]
Answer: പുറക്കാട് [Purakkaadu]