1. കേരളത്തിലെ ഒരു പ്രമുഖ തീർഥാടനകേന്ദ്രമായ , സെന്റ് ആൻഡ്രൂസ് ബസിലിക്ക എന്ന അർത്തുങ്കൽ പള്ളി സ്ഥിതിചെയ്യുന്നതെവിടെ ? [Keralatthile oru pramukha theerthaadanakendramaaya , sentu aandroosu basilikka enna artthunkal palli sthithicheyyunnathevide ?]
Answer: ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ [Aalappuzha jillayile artthunkal]