1. ആലപ്പുഴ ജില്ലയിലെ താലൂക്കുകൾ ഏതെല്ലാം ? [Aalappuzha jillayile thaalookkukal ethellaam ?]
Answer: കാർത്തികപ്പള്ളി , ചെങ്ങന്നൂർ , മാവേലിക്കര , ചേർത്തല , അമ്പലപ്പുഴ , കുട്ടനാട് [Kaartthikappalli , chengannoor , maavelikkara , chertthala , ampalappuzha , kuttanaadu]