1. കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകല ? [Keralatthinte praacheena samskaaratthinte pratheekangalilonnaayi bhagavathi kshethrangalil avatharippicchuvarunna oru anushdtaanakala ?]
Answer: പടയണി ( പടേനി ). [Padayani ( padeni ).]