1. കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ ? [Keralatthile aadyatthe peppar mil ?]
Answer: പുനലൂർ പേപ്പർ മിൽ സ് (1888 ൽ ഒരു ബ്രിട്ടീഷുകാരൻ സ്ഥാപിച്ചത് , ( ഇന്ന് ഡാൽമിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ ) [Punaloor peppar mil su (1888 l oru britteeshukaaran sthaapicchathu , ( innu daalmiya grooppinte niyanthranatthil )]