1. ആൻഡമാൻ നിക്കോബാർ ദ്വീപിൽ കാണപ്പെടുന്ന ആദിവാസികൾ ഏത് വംശത്തിൽ പെട്ടവരാണ് ? [Aandamaan nikkobaar dveepil kaanappedunna aadivaasikal ethu vamshatthil pettavaraanu ?]
Answer: (1) നിഗ്രിറ്റോ (2) മംഗളോയിഡ് ( ആൻഡമാനീസുകൾ , ഓംഗികൾ , ജാരവകൾ , സെന്റിലിനീസുകൾ എന്നിവർ നിഗ്രിറ്റോ വംശത്തിൽ പെടുന്നു . നിക്കോബാർ ദ്വീപുകളിൽ വസിക്കുന്ന നിക്കോബാറികളും ഷോംബനുകളും മംഗളോയിഡ് വംശജരാണ് ) [(1) nigritto (2) mamgaloyidu ( aandamaaneesukal , omgikal , jaaravakal , sentilineesukal ennivar nigritto vamshatthil pedunnu . Nikkobaar dveepukalil vasikkunna nikkobaarikalum shombanukalum mamgaloyidu vamshajaraanu )]