1. 2014 ലെ ആര് അദ്ധ്യക്ഷനായ സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് അനുമതി കൊടുത്തത് ? [2014 le aaru addhyakshanaaya supreemkodathiyile anchamga bharanaghadanaa benchaanu mullapperiyaar anakkettile jalanirappu 142 adiyaakkaan thamizhnaadinu anumathi kodutthathu ?]
Answer: ജസ്റ്റിസ് ആർ . എം . ലോധ [Jasttisu aar . Em . Lodha]