1. തിരു - കൊച്ചിസംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഏത് ജില്ലയും ചേർത്താണ് 1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ടത് ? [Thiru - kocchisamsthaanatthinte bhooribhaagam pradeshangalum pazhaya madraasu samsthaanatthinte bhaagamaayirunna ethu jillayum chertthaanu 1956 navambar 1 nu kerala samsthaanam roopam kondathu ?]
Answer: മലബാർ . [Malabaar .]