1. വള്ളുവക്കോനാതിരി , വെള്ളാട്ടിരി , ആറങ്ങോട്ട് ഉടയവർ , വല്ലഭൻ എന്നീപേരുകളിൽ അറിയപ്പെട്ടിരുന്നത് ഏതു രാജാക്കന്മാരായിരുന്നു ? [Valluvakkonaathiri , vellaattiri , aarangottu udayavar , vallabhan enneeperukalil ariyappettirunnathu ethu raajaakkanmaaraayirunnu ?]
Answer: വള്ളുവനാട്ടുരാജാക്കന്മാർ [Valluvanaatturaajaakkanmaar]