1. എടക്കാട് , അഞ്ചരക്കണ്ടി , മാവിലായി മുതലായ സ്ഥലങ്ങൾ ഉൾപ്പെട്ടിരുന്ന ഇന്നത്തെ കണ്ണൂരിന്റെ ഭാഗമായിരുന്ന പോയനാട് എന്നുകൂടി പേരുള്ള ഒരു പഴയ നാട്ടുരാജ്യം ? [Edakkaadu , ancharakkandi , maavilaayi muthalaaya sthalangal ulppettirunna innatthe kannoorinte bhaagamaayirunna poyanaadu ennukoodi perulla oru pazhaya naatturaajyam ?]
Answer: രണ്ടുതറ [Randuthara]