1. ഏത് സാമ്രാജ്യത്തിന്റെ അധഃപതനത്തെ തുടർന്നാണ് കേരള നാടിന്റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്രനാട്ടുരാജ്യങ്ങൾ പിറവിയെടുത്തത് ? [Ethu saamraajyatthinte adhapathanatthe thudarnnaanu kerala naadinte naanaabhaagangalilaayi anekam svathanthranaatturaajyangal piraviyedutthathu ?]
Answer: കുലശേഖരസാമ്രാജ്യ o( ചേരസാമ്രാജ്യ o) (1102) [Kulashekharasaamraajya o( cherasaamraajya o) (1102)]