1. 11 മുതൽ 18 വരെ നൂറ്റാണ്ട് വരെ ആദ്യം മാവേലിക്കരയും പിന്നീട് കായംകുളവും ആസ്ഥാനമായി നിലനിന്നിരുന്ന പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി മാറിയ ഒരു ചെറു നാട്ടുരാജ്യം ? [11 muthal 18 vare noottaandu vare aadyam maavelikkarayum pinneedu kaayamkulavum aasthaanamaayi nilaninnirunna pinneedu thiruvithaamkoorinte bhaagamaayi maariya oru cheru naatturaajyam ?]
Answer: ഓടനാട് ( കായംകുളം ) [Odanaadu ( kaayamkulam )]