1. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയായി കോന്നി ആസ്ഥാനമായി രൂപം കൊണ്ട ഒരു രാജവംശമാണ് ? [Thamizhakatthe paandyaraajavamshatthinte oru shaakhayaayi konni aasthaanamaayi roopam konda oru raajavamshamaanu ?]
Answer: പന്തളം രാജവംശം [Panthalam raajavamsham]