1. പെരുമ്പടപ്പു സ്വരൂപത്തിലെ ആദ്യരാജാക്കന്മാർ ഏതു രാജാക്കന്മാരുടെ താവഴിയായാണ് കണക്കാക്കപ്പെടുന്നത് ? [Perumpadappu svaroopatthile aadyaraajaakkanmaar ethu raajaakkanmaarude thaavazhiyaayaanu kanakkaakkappedunnathu ?]
Answer: കുലശേഖരരാജാക്കന്മാർ ( ചേരവംശ o ) [Kulashekhararaajaakkanmaar ( cheravamsha o )]