1. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഏതു യുദ്ധത്തിലാണ് മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയത് ? [Dacchu eesttu inthyaa kampaniye ethu yuddhatthilaanu maartthaandavarmma paraajayappedutthiyathu ?]
Answer: കുളച്ചൽ യുദ്ധം (1741 ഓഗസ്റ്റ് 10) [Kulacchal yuddham (1741 ogasttu 10)]