1. 1795 ൽ തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ ഭരണാധികാരി ? [1795 l thiruvithaamkoorinte thalasthaanam pathmanaabhapuratthu ninnum thiruvananthapuratthekku maattiya bharanaadhikaari ?]
Answer: കാർത്തിക തിരുനാൾ രാമ വർമ്മ ( ധർമ്മരാജ .) [Kaartthika thirunaal raama varmma ( dharmmaraaja .)]