1. തിരുവിതാംകൂറിൽ നേരിട്ട് രാജ്യം ഭരിച്ച ഒരേ ഒരു മഹാറാണി ? [Thiruvithaamkooril nerittu raajyam bhariccha ore oru mahaaraani ?]
Answer: മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി (1810-1813 കാലയളവിൽ മഹാറാണിയായി നേരിട്ടും , 1813-1815 ൽ തന്റെ മരണം വരെ പുത്രൻ സ്വാതിതിരുനാളിനുവേണ്ടി റീജന്റായും ) [Mahaaraani aayilyam thirunaal gauri lakshmibhaayi (1810-1813 kaalayalavil mahaaraaniyaayi nerittum , 1813-1815 l thante maranam vare puthran svaathithirunaalinuvendi reejantaayum )]