1. തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്ന വർഷം ? [Thirukocchi samsthaanatthe pazhaya madraasu samsthaanatthile malabaar jillayumaayi chertthu raajapramukhinu pakaram inthyan prasidanru niyamiccha gavarnarude bharanatthin keezhil kerala samsthaanam nilavil vanna varsham ?]
Answer: 1956 നവംബർ 1 [1956 navambar 1]