1. സാമൂതിരിയുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങൾ ഒന്നാകെ അറിയപ്പെട്ടിരുന്ന പേര് ? [Saamoothiriyude bharanatthin keezhilulla pradeshangal onnaake ariyappettirunna peru ?]
Answer: ചേരിക്കല്ലുകൾ ( 32 ചേരിക്കല്ലുകൾ ഉണ്ടായിരുന്നു ). [Cherikkallukal ( 32 cherikkallukal undaayirunnu ).]