1. വെൺ മണി അച്ഛൻ നമ്പൂതിരിപ്പാടിൻറെ മകനായ കദംബൻ നമ്പൂതിരിപ്പാട് എന്ത് പേരിലാണ് പ്രസിദ്ധിയാർജിച്ചത് ? [Ven mani achchhan nampoothirippaadinre makanaaya kadamban nampoothirippaadu enthu perilaanu prasiddhiyaarjicchathu ?]
Answer: വെൺമണിമഹൻ [Venmanimahan]