1. ഏതു ദിവസമാണ് മാമാങ്കം കൊണ്ടാടിയിരുന്നത് ? [Ethu divasamaanu maamaankam kondaadiyirunnathu ?]
Answer: മാഘമാസത്തിലെ മകം നാളിൽ ( ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം ) നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ് മാമാങ്കം നടത്തിവരുന്നത് ) [Maaghamaasatthile makam naalil ( ethaandu oru maasakkaalam (28 divasam ) neendunilkkunna oru aaghoshamaayaanu maamaankam nadatthivarunnathu )]