1. മരക്കാർമാർ ഏതു വിദേശ ശക്തിക്കെതിരെയാണ് ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളത് ? [Marakkaarmaar ethu videsha shakthikkethireyaanu aithihaasikamaaya kappal yuddhangalil asaamaanya paadavam theliyicchittullathu ?]
Answer: പറങ്കികൾ ( പോർച്ചുഗീസുകാർ ) [Parankikal ( porcchugeesukaar )]